നോർമൽ ആയി തോന്നുന്ന ബ്ലഡ് ടെസ്റ്റ് റിപ്പോർട്ടിലും ആ തകരാർ ഒളിച്ചിരിപ്പുണ്ടാകാം! നിങ്ങളുടെ കരൾ സുരക്ഷിതമാണോ?
സാധാരണയായി ചെയ്യുന്ന ഒരു രക്തപരിശോധനാ റിപ്പോർട്ട് കൈയിൽ കിട്ടുമ്പോൾ പലരും കൊളസ്ട്രോളോ ഷുഗറോ എത്രയെന്ന് നോക്കി ആശ്വസിക്കുകയോ വ്യാകുലപ്പെടുകയോ ചെയ്യാറുണ്ട്. എന്നാൽ, അതിനിടയിൽ നാം അധികം ശ്രദ്ധിക്കാതെ ...








