ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ദികളാക്കി പീഡിപ്പിച്ചു: വ്യാജ സ്വാമി നിത്യാനന്ദക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍
വ്യാജ സ്വാമിയും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ നിത്യാനന്ദക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഗുജറാത്ത് പോലീസിന്റെ അപേക്ഷ പ്രകാരമാണ് ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ ...