ഇസ്ലാമിക വിശ്വാസം മനുഷ്യാവകാശങ്ങൾക്കെതിര്; ബ്ലൂ മസ്ജിദ് അടച്ചുപൂട്ടി ജർമ്മനി; ഷിയാ സംഘടനയെ നിരോധിച്ചു
ബെർലിൻ: നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്ലൂ മസ്ജിദ് അടച്ച് പൂട്ടി ജർമ്മനി. മസ്ജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഷിയാ മുസ്ലീം ഓർഗനൈസേഷനെ നിരോധിച്ചു. രാജ്യത്ത് പൊളിറ്റിക്കൽ ഇസ്ലാമിസം ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് ...