ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!
ന്യൂഡൽഹി: രാജ്യത്തിൻ്റെ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും നിരന്തരംവെല്ലുവിളിക്കുന്ന അരാജകവാദികളുടെയും രാജ്യവിരുദ്ധ ശക്തികളുടെയും പുതിയ നാടകത്തിന്ഡൽഹി ജന്തർമന്തർ വേദിയാകുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെപുറത്താക്കണമെന്ന അസംബന്ധ ...








