Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

by Brave India Desk
Oct 10, 2026, 09:26 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: രാജ്യത്തിൻ്റെ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും നിരന്തരംവെല്ലുവിളിക്കുന്ന അരാജകവാദികളുടെയും രാജ്യവിരുദ്ധ ശക്തികളുടെയും പുതിയ നാടകത്തിന്ഡൽഹി ജന്തർമന്തർ വേദിയാകുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെപുറത്താക്കണമെന്ന അസംബന്ധ ആവശ്യവുമായി ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) നടത്തുന്ന പ്രതിഷേധ പ്രകടനത്തെ നേരിടാൻ ഡൽഹി പൊലീസ് സജ്ജമായി. ഡൽഹിയുടെക്രമസമാധാന നില തകർക്കാനും രാജ്യത്തിന്റെ പരമാധികാര സ്ഥാപനങ്ങളെ സമ്മർദ്ദത്തിലാക്കാനുംലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ ശക്തമായ മുൻകരുതലുകളാണ് ഭരണകൂടംസ്വീകരിച്ചിരിക്കുന്നത്.

Stories you may like

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

തലസ്ഥാന നഗരിയിൽ അക്രമപരമ്പരകളും അനാവശ്യ സംഘർഷങ്ങളും ഒഴിവാക്കുന്നതിന്റെഭാഗമായി മണ്ടി ഹൗസ്, ഫിറോസ് ഷാ റോഡ് മേഖലകളിൽ വൻ പോലീസ് സന്നാഹത്തെയാണ്വിന്യസിച്ചിരിക്കുന്നത്. നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ മൾട്ടി-ലേയർ ബാരിക്കേഡുകളും റാപ്പിഡ്ആക്ഷൻ ഫോഴ്സിന്റെയും (ആർ.എ.എഫ്) സവിശേഷ വനിതാ സേനയായ ‘പിങ്ക് ഫോഴ്സിന്റെയും’ നേതൃത്വത്തിൽ കനത്ത കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി ചില മെട്രോസ്റ്റേഷനുകളിലെ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുള്ള അക്രമങ്ങളും പിന്നീട് പോലീസിനെതിരെവ്യാജപ്രചാരണങ്ങളും ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് സുരക്ഷാ സംവിധാനങ്ങൾശക്തിപ്പെടുത്തിയിരിക്കുന്നത്. ഡ്യൂട്ടിയിലുള്ള എല്ലാ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയുംയൂണിഫോമിൽ ഘടിപ്പിച്ച ബോഡി ക്യാമറകൾ ധരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തിലും വ്യക്തമായദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള ഈ അത്യാധുനിക ക്യാമറകൾ സമരാഭാസങ്ങളുടെയുംകലാപശ്രമങ്ങളുടെയും യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരുമെന്ന് പൊലീസ് വ്യക്തമാക്കി. “ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഈ ബോഡി ക്യാമറകൾ തെളിയിക്കും; നിയമവിരുദ്ധമായി ഒന്നും അനുവദിക്കില്ല” എന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Tags: Body camera
Share
Tweet
Send
Share

Latest stories from this section

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

Latest News

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ധ്രുവ് റാഠി  ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

ഞങ്ങൾ എവിടെയെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇത് തെളിയിക്കും: ഡൽഹിയിൽ അതീവസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

9/11 മോഡൽ ആക്രമണം; ഇസ്രായേലിലെ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ നീക്കം, ഫ്ലൈ ദുബായ് പൈലറ്റ് പദ്ധതിയിട്ടത് വൻ ദുരന്തം!

ഇറാനിൽ ഭൂചലനം..: ആണവപരീക്ഷണം നടത്തിയോ എന്ന് സംശയം!!

നഗരങ്ങൾ കുലുങ്ങി, കെട്ടിടങ്ങൾ തകർന്നു, വിമാന സർവീസുകൾ മുടങ്ങി; പനാമയിൽ തുടരെ രണ്ട് വൻ ഭൂചലനങ്ങൾ, നടുങ്ങി ലോകം!

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies