ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ബൊളാരി വ്യോമതാവളം നന്നാക്കാൻ ആരംഭിച്ച് പാകിസ്താൻ ; നടപടി 9 മാസങ്ങൾക്ക് ശേഷം
ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം നശിപ്പിച്ച പാകിസ്താനിലെ ബൊളാരി വ്യോമതാവളം ഒരു ഇടവേളയ്ക്കുശേഷം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. 9 മാസങ്ങൾക്ക് ശേഷം ബൊളാരി ...








