പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ
പട്ടിണിയും കടുത്ത കടക്കെണിയും മൂലം ശ്വാസം മുട്ടുന്ന പാകിസ്താൻ്റെ സാമ്പത്തിക നട്ടെല്ല് പൂർണ്ണമായും തകർക്കുമെന്ന് പ്രഖ്യാപിച്ച് പാക് അധീന കശ്മീരിലെ (PoJK) പ്രവാസി കൂട്ടായ്മ. പൂഞ്ച്, ...








