ചെരുപ്പ് നക്കിക്കൊരു നോബൽ സമ്മാനം കൊടുക്കാം; ട്രംപിനെ സോപ്പിടുന്ന പാകിസ്താൻ പ്രധാനമന്ത്രിയെ ട്രോളി ശൂന്യാകാശത്തെത്തിച്ച് സോഷ്യൽമീഡിയ
ഈജിപ്തിൽ നടന്ന സമാധാന ഉച്ചകോടിയിലുടനീളം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിറകെ നിഴലായി നടന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ട്രോളി നെറ്റിസൺസ്. ട്രംപിന്റെ ഷൂനക്കി എന്ന ...