Thursday, October 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

by Brave India Desk
Oct 29, 2026, 04:56 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

സമാജ്‌വാദി പാർട്ടി മുതിർന്ന നേതാവ് ആസം ഖാൻ സ്ഥാപിച്ച ഉത്തർപ്രദേശിലെ മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ 1,170 കോടി രൂപ വിപണിമൂല്യമുള്ള ഭൂമിയും കെട്ടിടങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇ.ഡി ഈ കടുത്ത നടപടി സ്വീകരിച്ചത്. സമാജ്‌വാദി പാർട്ടി ഭരണകാലത്ത് അഖിലേഷ് യാദവ് സർക്കാരിൽ മന്ത്രിയായിരിക്കെ ആസം ഖാൻ തന്റെ അധികാരം ദുരുപയോഗം ചെയ്ത് പൊതുമുതലും സർക്കാർ ഫണ്ടും സ്വകാര്യ സർവകലാശാലയിലേക്ക് വഴിതിരിച്ചുവിട്ടു എന്നാണ് പ്രധാന കണ്ടെത്തൽ. അസീം നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി പരാതികളുടെയും എഫ്.ഐ.ആറുകളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചത്.

Stories you may like

ആൻഡമാൻ ദ്വീപുകളിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

സർക്കാർ പദ്ധതിയെന്ന വ്യാജേന പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ ഹോസ്റ്റലുകളും ആശുപത്രി ബ്ലോക്കുകളും പന്തലുകളും നിർമ്മിച്ചതായി ഇ.ഡി വ്യക്തമാക്കുന്നു. കരാറുകാർക്ക് നൽകിയ സർക്കാർ പദ്ധതികളുടെ തുകയിൽ നിന്നും വലിയൊരു പങ്ക് വ്യാജ സംഭാവനകളായി സർവകലാശാലയെ നിയന്ത്രിക്കുന്ന ട്രസ്റ്റിലേക്ക് തിരിച്ചെത്തിച്ചു. ഏകദേശം 499 കോടി രൂപ ക്യാമ്പസ് നിർമ്മാണത്തിനായി ചെലവിട്ടതിൽ 72.63 കോടി രൂപയ്ക്ക് മാത്രമാണ് നിയമപരമായ സ്രോതസ്സുകൾ കാണിക്കാൻ ട്രസ്റ്റിന് കഴിഞ്ഞത്. വൻതുകയുടെ നിയമവിരുദ്ധ ഇടപാടുകളും വ്യാജ ബോണ്ടുകളും കണ്ടെത്തിയതോടെ ബാക്കി വരുന്ന 426.46 കോടി രൂപ കുറ്റകൃത്യത്തിലൂടെ സമാഹരിച്ചതാണെന്ന് ഇ.ഡി സ്ഥിരീകരിച്ചു.

ഇതിനുപുറമെ കർഷകരുടെ കൃഷിഭൂമിയും ശത്രുസ്വത്തായി പ്രഖ്യാപിച്ച ഭൂമിയും അനധികൃതമായി കൈയേറിയാണ് സർവകലാശാല നിർമ്മിച്ചതെന്നും ഏജൻസി കണ്ടെത്തി. തുടർന്ന് ഈ വസ്തുക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അതോറിറ്റി തിരികെ പിടിച്ചിരുന്നു. നിലവിൽ റാംപൂർ ജയിലിൽ കഴിയുന്ന ആസം ഖാനെ ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. പരിശോധനയിൽ സർവകലാശാല ക്യാമ്പസിൽ നിന്ന് ഡിജിറ്റൽ തെളിവുകളും രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രാഷ്ടീയ വൈരാഗ്യം മൂലമാണ് കേന്ദ്ര സർക്കാർ ഇത്തരം കേസുകൾ ചമയ്ക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി ആരോപിക്കുമ്പോൾ നിയമവിരുദ്ധമായി സമാഹരിച്ച മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാനാണ് ഇ.ഡിയുടെ തീരുമാനം.

Tags: uttarpradeshEDAzam khansamajvadi party
Share
Tweet
Send
Share

Latest stories from this section

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം ആലങ്കാരികം മാത്രം; ചെറിയ കാര്യങ്ങൾ വലുതാക്കി കാണിക്കുന്നുവെന്ന് അധീർ രഞ്ജൻ ചൗധരി

ഇത് ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള മാർച്ച്; നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് വൻ റാലിക്ക് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

Latest News

ആൻഡമാൻ ദ്വീപുകളിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

ആൻഡമാൻ ദ്വീപുകളിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

അനാവശ്യ പരീക്ഷണങ്ങൾ നടത്തി ടീമിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തുറന്നടിച്ച് ആർ. അശ്വിൻ

അനാവശ്യ പരീക്ഷണങ്ങൾ നടത്തി ടീമിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തുറന്നടിച്ച് ആർ. അശ്വിൻ

മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം ആലങ്കാരികം മാത്രം; ചെറിയ കാര്യങ്ങൾ വലുതാക്കി കാണിക്കുന്നുവെന്ന് അധീർ രഞ്ജൻ ചൗധരി

മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം ആലങ്കാരികം മാത്രം; ചെറിയ കാര്യങ്ങൾ വലുതാക്കി കാണിക്കുന്നുവെന്ന് അധീർ രഞ്ജൻ ചൗധരി

സിംബാബ്‌വെ പരമ്പരയ്ക്കിടെ ഹർമാൻപ്രീത് കൗറും സ്മൃതി മന്ദാനയും തമ്മിൽ അകൽച്ചയോ? മത്സരശേഷമുള്ള വീഡിയോ ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology