അതിർത്തിയിലെ വേലി തർക്കം; ബംഗ്ലാദേശിന്റെ ജല്പനങ്ങൾക്ക് അർഹിച്ച മറുപടി നൽകി ഇന്ത്യ
ന്യൂഡൽഹി: രാജ്യാതിർത്തിയിൽ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉയർത്തിയ അടിസ്ഥാന രഹിതമായ ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നുറുൽ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ...