‘മറാത്തി-വിരുദ്ധ നിലപാടില്‍ ഖേദമുണ്ട്’; അതിര്‍ത്തി തര്‍ക്കത്തില്‍ കര്‍ണ്ണാടകയുടെ പ്രമേയത്തെ അപലപിച്ച് മഹാരാഷ്ട്രയുടെ പ്രമേയം
മുംബൈ: മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് വ്യക്തമാക്കി കര്‍ണ്ണാടക നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി ദിവസങ്ങള്‍ക്കുള്ളില്‍ മഹാരാഷ്ട്രയും ഇതേ വിഷയത്തില്‍ പ്രമേയം പാസാക്കി. കര്‍ണ്ണാടകയുടെ ...








