‘ഇത് ഫുട്ബോളോ, ക്രിക്കറ്റോ..?‘: ലോകത്തെ അമ്പരപ്പിച്ച ഇന്ത്യൻ പ്രാദേശിക ക്രിക്കറ്റിലെ അത്ഭുത ക്യാച്ച്; പ്രശംസിച്ച് അന്താരാഷ്ട്ര താരങ്ങൾ (വീഡിയോ)
വിവിധ ഫോർമാറ്റുകളിലായി ആരാധകരെ ആനന്ദിപ്പിക്കുന്ന മനോഹരമായ ഒരു പ്രൊഫഷണൽ ഗെയിം ആണ് ക്രിക്കറ്റ്. ലോകത്താകമാനം നിരവധി രാജ്യാന്ത്ര ക്രിക്കറ്റ് ടൂർണമെന്റുകളും പ്രാദേശിക ലീഗുകളും ആരാധകർക്ക് വിരുന്നേകുന്നു. ഓരോ ...