Saturday, April 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അഹമ്മദാബാദിലെ ഇന്ത്യൻ വിസ്മയം; സഞ്ജുവിനെ വാനോളം പുകഴ്ത്തി ഷാഹിദ് അഫ്രീദി, ഇത് അജയ്യമായ ചാമ്പ്യൻമാരുടെ സംഘമെന്ന് പാക് ഇതിഹാസങ്ങൾ

by Brave India Desk
Mar 10, 2026, 11:20 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ദക്ഷിണാഫ്രിക്കയോടേറ്റ ഏക തോൽവി മാറ്റിനിർത്തിയാൽ, 2026 ടി20 ലോകകപ്പിൽ ഇന്ത്യയുടേത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് തുടർച്ചയായ രണ്ടാം തവണയും വിശ്വവിജയികളായ ടീം ഇന്ത്യയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് പാകിസ്താൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ.

സഞ്ജു സാംസണിന്റെ ബാറ്റിംഗും ജസ്പ്രീത് ബുംറയുടെ ബൗളിംഗുമാണ് ഇന്ത്യൻ വിജയത്തിന്റെ നെടുംതൂണുകളായതെന്ന് ഷാഹിദ് അഫ്രീദിയും റാഷിദ് ലത്തീഫും അഭിപ്രായപ്പെട്ടു. ഇന്ത്യ അർഹിച്ച വിജയമാണ് നേടിയതെന്ന് ഷാഹിദ് അഫ്രീദി തന്റെ എക്സ്  അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

Stories you may like

2027 ഏകദിന ലോകകപ്പിൽ സഞ്ജു തന്നെ വരണം, പന്തിനേക്കാൾ മികച്ച ശരാശരിയും ഫോമും; മലയാളി താരത്തിന് വേണ്ടി വാദിച്ച് ക്രിക്കറ്റ് ലോകം

സഞ്ജുവിന്റെ തലച്ചോറ് ബൗളർമാരേക്കാൾ വേഗത്തിൽ ഓടുന്നു; ഗെയിം അവയർനസിൽ താരത്തെ വെല്ലാൻ ആളില്ലെന്ന് ഹർഭജനും കുംബ്ലെയും

“ഇന്ത്യയ്ക്ക് മികച്ച ടീം ബാലൻസ് ഉണ്ട്. അവരുടെ പ്ലേയിംഗ് ഇലവനിലുള്ളവർക്ക് തുല്യമായ കഴിവുള്ളവരാണ് ബെഞ്ചിലിരിക്കുന്നവരും. ആരെ മാറ്റിയാലും പകരം വരാൻ ലോകനിലവാരമുള്ള താരങ്ങൾ അവിടെയുണ്ട്. ടൂർണമെന്റിലുടനീളം ചാമ്പ്യന്മാരെപ്പോലെയാണ് അവർ കളിച്ചത്.” അഫ്രീദി വ്യക്തമാക്കി.

ഫൈനലിൽ മൂന്നാം തുടർച്ചയായ അർദ്ധസെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ അഫ്രീദി പ്രത്യേകം അഭിനന്ദിച്ചു. സഞ്ജുവിന്റെ പക്വതയാർന്ന ബാറ്റിംഗും ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള കഴിവും അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ലോകത്തെ ഏറ്റവും മികച്ച ബൗളർ ബുംറയാണെന്നും പുതിയ പന്തിലും പഴയ പന്തിലും യോർക്കറുകളിലും അദ്ദേഹം കാണിക്കുന്ന കൃത്യത ഇന്ത്യയുടെ നട്ടെല്ലാണെന്നും അഫ്രീദി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വിജയം തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് മുൻ പാക് നായകൻ റാഷിദ് ലത്തീഫ് പറഞ്ഞത്. “വലിയ ടൂർണമെന്റുകളുടെ ഫൈനലിൽ സ്ഥിരമായി എത്തുന്നതുകൊണ്ട് സമ്മർദ്ദഘട്ടങ്ങളിൽ വിജയിക്കാൻ ഇന്ത്യൻ താരങ്ങൾ ശീലിച്ചു കഴിഞ്ഞു. അവർക്ക് ടീമിൽ സ്ഥിരതയുണ്ട്. എന്നാൽ പാകിസ്താൻ ക്രിക്കറ്റിലാകട്ടെ, ഇടയ്ക്കിടെയുള്ള മാറ്റങ്ങളും ക്ഷമയില്ലായ്മയുമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.” ലത്തീഫ് തുറന്നടിച്ചു.

Tags: bccisanju samsonindian cricket
ShareTweetSendShare

Latest stories from this section

ലോകത്ത് ഇങ്ങനെയൊരു ടീം വേറെ കാണില്ല; റണ്ണടിക്കേണ്ട ഓവറുകളിൽ ‘തപസ്സ്’ ഇരുന്ന ഗുജറാത്തിനെ വലിച്ചുകീറി ആകാശ് ചോപ്ര

ലോകത്ത് ഇങ്ങനെയൊരു ടീം വേറെ കാണില്ല; റണ്ണടിക്കേണ്ട ഓവറുകളിൽ ‘തപസ്സ്’ ഇരുന്ന ഗുജറാത്തിനെ വലിച്ചുകീറി ആകാശ് ചോപ്ര

ഗില്ലിനെ പഞ്ഞിക്കിട്ട് വിരാട്, പക്ഷേ ബാറ്റുകൊണ്ടല്ല; മൈതാനത്തെ ആ കുസൃതിച്ചിരി വൈറൽ, ചിന്നസ്വാമിയിൽ കോഹ്‌ലി-ഗിൽ ബ്രോമാൻസ്

ഗില്ലിനെ പഞ്ഞിക്കിട്ട് വിരാട്, പക്ഷേ ബാറ്റുകൊണ്ടല്ല; മൈതാനത്തെ ആ കുസൃതിച്ചിരി വൈറൽ, ചിന്നസ്വാമിയിൽ കോഹ്‌ലി-ഗിൽ ബ്രോമാൻസ്

പൂജ്യത്തിൽ കോഹ്‌ലിയെ വിട്ടുകളഞ്ഞാൽ പിന്നെ എന്ത് സംഭവിക്കും; തോൽവിക്ക് പിന്നിലെ ‘ആ’ വലിയ പിഴവ് തുറന്നുപറഞ്ഞ് ശുഭ്‌മൻ ഗിൽ

പൂജ്യത്തിൽ കോഹ്‌ലിയെ വിട്ടുകളഞ്ഞാൽ പിന്നെ എന്ത് സംഭവിക്കും; തോൽവിക്ക് പിന്നിലെ ‘ആ’ വലിയ പിഴവ് തുറന്നുപറഞ്ഞ് ശുഭ്‌മൻ ഗിൽ

സഹോദരൻ എന്ന വിളി ഇനി വേണ്ട; ഹർഭജൻ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തൽ

സഹോദരൻ എന്ന വിളി ഇനി വേണ്ട; ഹർഭജൻ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി പുതിയ വെളിപ്പെടുത്തൽ

Latest News

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies