ബ്രാഹ്‌മണർ അലൈഹിസലാമിന്റെ വംശപരമ്പര,ഇബ്രാഹിമിൽ നിന്ന് ബ്രാഹ്‌മണൻ എന്ന വാക്കുണ്ടായി;; വിചിത്രവാദവുമായി ഗായകൻ ലക്കി അലി; പ്രതിഷേധം ഇരമ്പുന്നു
മുംബൈ: ബ്രാഹ്‌മണ സമൂഹത്തിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശവുമായി ഗായകൻ ലക്കി അലി എന്ന മക്‌സൂദ് മഹമൂദ് അലി. ബ്രാഹ്‌മണർ ഇബ്രാഹിം അലൈഹിസലാമിന്റെ വംശപരമ്പരയാണെന്ന് ലക്കി അലി അവകാശപ്പെട്ടു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ...








