ലോംഗ് കോവിഡ് രോഗികളിൽ തലച്ചോറിലെ ഡോപമൈൻ 20% വരെ കുറയുന്നു; കടുത്ത ക്ഷീണത്തിന്റെ യഥാർത്ഥ വില്ലനെ കണ്ടെത്തി ശാസ്ത്രജ്ഞർ
കോവിഡ് ബാധിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വിട്ടുമാറാത്ത കടുത്ത ക്ഷീണം, മടുപ്പ്, മറവി എന്നിവ അനുഭവിക്കുന്നവർക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തി ശാസ്ത്രലോകം. ലോംഗ് കോവിഡ് രോഗികളുടെ തലച്ചോറിലെ ...








