ദേശീയ തലസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ ; ബ്രിക്സ് ഉച്ചകോടിക്കുള്ള പൂർണ്ണ തയ്യാറെടുപ്പുമായി ഭാരതം
ന്യൂഡൽഹി : പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ തലസ്ഥാന നഗരിയായ ന്യൂഡൽഹി സജ്ജമായി . സെപ്റ്റംബർ 11 മുതൽ 13 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ...








