സ്വന്തമായി മേൽവിലാസമുള്ള പ്രണയലേഖനങ്ങൾ തേടിയെത്തുന്ന ഓക്ക് മരം; പ്രണയസാഫല്യത്തിനായി ഇവനൊരു കത്തെഴുതാം; സാക്ഷിയായത് നൂറുകണക്കിന് വിവാഹങ്ങൾക്ക്
പ്രണയം. ലോകത്തെ സുന്ദരമായ ഒരു അനുഭൂതിയെന്ന് പറയാം. എല്ലാവരും ഒരിക്കൽ പ്രണയിക്കപ്പെട്ടവരോ പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരോ ആയിരിക്കും. പ്രണയിതാക്കൾക്കിടയിൽ ആ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതിന് ആശയവിനിമയത്തിന് വലിയ ...








