പാര്‍ട്ടി ആരെയും സംരക്ഷിക്കില്ല, പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും ബൃന്ദാ കാരാട്ട്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരായ പരാതി വ്യക്തിപരമാണെന്നും പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ കമ്മറ്റി അംഗം ബൃന്ദാകാരാട്ട്. പ്രത്യാഘാതം വ്യക്തിപരമായി ...