ഇതാണ് ആർ.എസ്.എസ് ; പത്തൊൻപതാം നൂറ്റാണ്ടിലെ ആശുപത്രി ; ഉപയോഗശൂന്യമായിട്ട് പതിറ്റാണ്ടുകൾ ; സ്വയംസേവകർ നവീകരിച്ച് കൊറോണ സെന്ററാക്കി
ബംഗളൂരു : അസാദ്ധ്യമായത് സാദ്ധ്യമാക്കുന്ന , അസാധാരണ കാര്യങ്ങൾ ചെയ്യുന്ന സാധാരണക്കാർ . ആർ.എസ്.എസുകാരെക്കുറിച്ച് പൊതുവെ പറയുന്നതിങ്ങനെയാണ്. ഇത് അക്ഷരംപ്രതി സത്യമെന്ന് തെളിയിച്ചിരിക്കുകയാണ് കോലാർ ജില്ലയിലെ ഒരു ...