ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്നും പുരാതന നിധികൾ മോഷ്ടിക്കപ്പെട്ടു ; മോഷണം പോയത് സ്വർണ്ണവും രത്നവും അടക്കമുള്ള നിധിശേഖരം
ലണ്ടൻ : യുകെയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്നും പുരാതന നിധികൾ മോഷ്ടിക്കപ്പെട്ടു. സ്വർണ്ണവും രത്നവും അടക്കമുള്ള പുരാവസ്തുക്കൾ ആണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാരനായി ...