Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ
പാക് അധിനിവേശ കശ്മീരിൽ (PoK) സർക്കാരിനെതിരെ ജനങ്ങൾ നടത്തുന്ന വൻ പ്രക്ഷോഭങ്ങൾക്കിടെ പാകിസ്താൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു. യുകെയിലെ പീറ്റർബറോ ...








