സ്വയം കണ്ടെത്താൻ അഫ്ഗാനിലേക്ക് വിനോദയാത്ര; ‘ ഭീകരരോടൊപ്പം സഹവാസം; ‘ഡെയ്ഞ്ചർ ടൂറിസ്റ്റിനെ’ പിടികൂടി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലേക്ക് വിനോദ യാത്രയ്‌ക്കെത്തിയ യുവാവിനെ പിടികൂടി താലിബാൻ. ബ്രിട്ടീഷ് പൗരനായ മൈൽസ് റൂട്ട്‌ലെഡ്ജ് എന്നയാളെയാണ് താലിബാന്റെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. 23 കാരനായ ഇയാളോടൊപ്പം ...