ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്
:ടെലികോം വിപണിയിലെ വമ്പൻ സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരെ അമ്പരപ്പിച്ച് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ വൻ തിരിച്ചുവരവ്. ടെലികോം റെഗുലേറ്ററി ...








