Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

by Brave India Desk
Sep 7, 2026, 04:41 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ​രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ള ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ കുറച്ചു. രണ്ടു സിലിണ്ടർ ബുക്കിംഗുകൾക്കിടയിലുള്ള ഇടവേള മുൻപുണ്ടായിരുന്ന 30 ദിവസത്തിൽ നിന്ന് 25 ദിവസമായാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുനഃക്രമീകരിച്ചത്. ഗ്രാമീണ മേഖലകളിൽ സിലിണ്ടറുകൾ എത്തുവാൻ അനുഭവപ്പെടുന്ന കാലതാമസവും വിതരണത്തിലെ ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് കേന്ദ്രം പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

നഗരപ്രദേശങ്ങളിൽ നേരത്തെ തന്നെ രണ്ടാമത്തെ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 21 ദിവസമായി കുറച്ചിരുന്നു. എന്നാൽ ഗ്രാമീണ മേഖലകളിൽ 30 ദിവസത്തെ ഇടവേള തുടർന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. പുതിയ ഇളവ് പ്രാബല്യത്തിൽ വന്നതോടെ ഗ്രാമീണ ഉപഭോക്താക്കൾക്ക് മുൻപത്തേക്കാൾ വേഗത്തിൽ സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ സാധിക്കും. ഇന്ത്യയിലെ മൂന്ന് പ്രധാന പൊതുമേഖലാ എണ്ണക്കമ്പനികളുടെയും ഗ്രാമീണ ഉപഭോക്താക്കൾക്ക് ഈ പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കും.

Stories you may like

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

​അനാവശ്യമായ പൂഴ്ത്തിവെപ്പും പാചകവാതകത്തിന്റെ ദുരുപയോഗവും തടയുന്നതിന്റെ ഭാഗമായാണ് നേരത്തെ കേന്ദ്ര സർക്കാർ രണ്ട് സിലിണ്ടറുകൾക്കിടയിൽ നിർബന്ധിത സമയപരിധി ഏർപ്പെടുത്തിയത്. പുതിയ ഉത്തരവ് നിലവിൽ വന്നതോടെ ഗ്രാമീണ മേഖലയിലുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കൂടുതൽ തടസ്സങ്ങളില്ലാതെ സമയബന്ധിതമായി പാചകവാതകം ലഭ്യമാകും. എൽപിജി വിതരണം കൂടുതൽ കാര്യക്ഷമമാക്കാനും ഗ്രാമീണ മേഖലയിലെ ബ്ലാക്ക്ത മാർക്കറ്റിങ് തടയാനും ഈ തീരുമാനം സഹായിക്കുമെന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തൽ.

Tags: LPG cylinder bookinglpg
Share
Tweet
SendShare

Latest stories from this section

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

തെക്കൻ ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം: ഒമ്പത് പേർ കൊല്ലപ്പെട്ടു

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

Latest News

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies