പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി; അക്തർ അലിയുടെ അനധികൃത വസതി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ അനധികൃത സ്വത്ത് പൊളിച്ച് നീക്കി ഭരണകൂടം. അക്തർ അലിയെന്ന 35 കാരന്റെ വസതിയാണ് മദ്ധ്യപ്രദേശിലെ റെയ്‌സെൻ ഭരണകൂടം തകർത്തത്.റെയ്സൻ ...








