burkha

ബുർഖ ധരിച്ചെത്തി ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; മോഷ്ടാവിനെ അടിച്ചുവീഴ്ത്തി ബാങ്ക് ജീവനക്കാരൻ; കൈയ്യോടെ പോലീസിനെ ഏൽപ്പിച്ചു

ഭോപ്പാൽ : ബുർഖയിട്ട് ബാങ്ക് കൊള്ളയടിക്കാനെത്തിയ മോഷ്ടാവിനെ കൈയ്യോടെ പിടികൂടി ബാങ്ക് ജീവനക്കാർ. മദ്ധ്യപ്രദേശിലെ ഖാർഗോണിലാണ് സംഭവം. തോക്കുമായി ബാങ്ക് കവർച്ചയ്‌ക്കെത്തിയ രണ്ട് മോഷ്ടാക്കളെയാണ് ബാങ്ക് ജീവനക്കാർ ...

ബുര്‍ഖയ്ക്ക് പകരം ജീന്‍സ് ധരിച്ചെത്തി; പെണ്‍കുട്ടിയെ അപമാനിച്ച് കടയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

ദിസ്പൂര്‍: ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടിയോട് കടയുടമ മോശമായി പെരുമാറിയതായി പരാതി. ബുര്‍ഖ ധരിക്കാതെ ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ കടയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ആസമിലെ ബിശ്വനാഥ് ...

താലിബാൻ ഭരണം നിലവിൽ വന്നു; അഫ്ഗാനിസ്ഥാനിൽ ബുർഖകൾക്ക് വിലക്കയറ്റം

കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം നിലവിൽ വന്നതോടെ ബുർഖകൾക്ക് വിലക്കയറ്റം. ബുർഖകളുടെ വിലയിൽ പത്ത് മടങ്ങ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണത്തിലും സ്വാതന്ത്ര്യത്തിലുമടക്കം കഠിനമായ ഇസ്ലാമിക നിയമങ്ങൾ ...

‘ബുര്‍ഖ ധരിക്കുന്നത് പൈശാചികമായ സമ്പ്രദായം’; രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്ന് യുപി മന്ത്രി

വാരണാസി: ബുര്‍ഖ ധരിക്കുന്നതില്‍ നിന്ന് മുസ്ലിം വനിതകളെ സ്വതന്ത്രരാക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മുത്തലാഖ് പോലെ പൈശാചികമായ ഒരു സമ്പ്രദായമാണ് ബുര്‍ഖ ധരിക്കുന്നതെന്നും അദ്ദേഹം ...

ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കാന്‍ തീരുമാനം; ആയിരത്തിലേറെ മദ്രസകള്‍ അടച്ചുപൂട്ടാനും നീക്കം

കൊളംബോ: ശ്രീലങ്കയില്‍ ബുര്‍ഖ നിരോധനം നടപ്പാക്കും. ആയിരത്തിലേറെ മദ്രസകള്‍ അടച്ചുപൂട്ടാനും നീക്കമുണ്ട്. ബുര്‍ഖ നിരോധനത്തിനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചതായും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര ...

വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം; നിയമം ലംഘിക്കുന്നവര്‍ക്ക് 250 രൂപ പിഴ, സര്‍ക്കുലര്‍ പുറത്തിറക്കി അധികൃതര്‍

പട്‌ന: വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി പട്‌നയിലെ ജെഡി വുമണ്‍ കോളേജ്. ഇത് സംബന്ധിച്ച്‌ അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 250 രൂപ ...

ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് ആവശ്യം : ആഭ്യന്തരമന്ത്രാലയത്തിന് പരാതി

ഡല്‍ഹി: ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന ആവശ്‌യവുമായി ഹിന്ദുസേന. ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ...

ഭീകരാക്രമണ ഭീഷണി ; ബുർഖ നിരോധിച്ച് ശ്രീലങ്ക

ഇസ്ലാം ഭീകര ഭീഷണി നേരിടുന്ന ശ്രീലങ്കയിൽ മുഖം മൂടുന്ന വസ്ത്രങ്ങൾക്ക് നിരോധനം . പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് . മുഖം ...

ബുർഖയും, ഹിജാബും ധരിച്ച് കയറരുത് ; മുഖം മൂടുന്ന വസ്ത്രങ്ങൾ വിലക്കി ശ്രീലങ്കയിലെ ഹോട്ടൽ അധികൃതർ

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ഹിജാബ് , ബുർഖ തുടങ്ങി മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തി ഹോട്ടല്‍ അധികൃതര്‍. 'എല്ലാ ഫ്ലവര്‍ ഗാര്‍ഡ‍ന്‍ എന്ന റിസോര്‍ട്ടിലാണ് ...

Justice Markandey Katju attending `World Human Rights Conferece' at Baba Makhan Shah Lubana Bhawan in Sector 30 A of Chandigarh on Thursday, December 10 2015. Express photo by Jaipal Singh

“ബുര്‍ക്ക ധരിക്കുന്നത് നിരോധിക്കണം”: മാര്‍ക്കണ്‌ഠേയ കഠ്ജു

ഇന്ത്യയില്‍ ബുര്‍ക്ക ധരിക്കുന്നത് നിരോധിക്കണമെന്ന് സുപ്രീംകോടതി മൂന്‍ ചീഫ് ജസ്റ്റീസ് മാര്‍ക്കേണ്ഠയ കഠ്ജു. ശിരോവസ്ത്രം ധരിക്കുന്നത് വന്‍ തുക പിഴ ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കണമെന്ന് അദ്ദേഹം ...

ജര്‍മ്മനിക്കും ഫ്രാന്‍സിനും പിന്നാലെ ഡെന്‍മാര്‍ക്കും ബുര്‍ഖ നിരോധിച്ചു, ലംഘിച്ചാല്‍ കനത്ത പിഴ

കോപന്‍ഹെഗന്‍: ബുര്‍ഖയും മുഖം മറയ്ക്കുന്ന തട്ടവും ഡെന്‍മാര്‍ക്കും നിരോധിച്ചു. ഓഗസ്ത് ഒന്നു മുതല്‍ നിരോധനം നിലവില്‍ വരും. ഡാനിഷ് പാര്‍ലമെന്റ് 30 ന് എതിരേ 75 വോട്ടിനാണ് ...

‘പൊതു സേവനങ്ങള്‍ വേണോ? എങ്കില്‍ മുഖം മറയ്ക്കാന്‍ പാടില്ല’, ക്യുബക്കില്‍ ബുര്‍ഖയ്ക്ക് നിരോധനം

കാനഡ: പൊതു ബസ്സിലടക്കം കയറുന്നതിന് സ്ത്രീകള്‍ മുഖം മറയ്ക്കുവാന്‍ പാടില്ലെന്ന് നിയമം പാസാക്കി ക്യുബക്ക്. 51നെതിരെ 65 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്. ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയ എല്ലാ ...

മതമൗലികവാദികളുടെ ഭീഷണികള്‍ക്ക് പുല്ലുവില: ഹിജാബും ബുര്‍ഖയും ധരിച്ച് ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങി കശ്മീരി പെണ്‍കുട്ടികള്‍

  ശ്രീനഗര്‍: ജമ്മൂകാശ്മീരിലെ ബരാമുള്ള ഗവ. വുമണ്‍സ് കോളേജിന്റെ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇന്‍ഷ വനിതാ ക്രിക്കറ്റിന്റെ വ്യത്യസ്തമായ മുഖമായി മാറുകയാണ്. കഴിഞ്ഞ ആഴ്ച്ച നടന്ന ഇന്റര്‍ ...

ബുര്‍ഖ ധരിക്കുന്നത് ഓസ്ട്രിയ നിരോധിച്ചു

വിയന: മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന ബുര്‍ഖ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചുകൊണ്ടുള്ള നിയമം ഓസ്ട്രിയയില്‍ പ്രാബല്യത്തില്‍ വന്നു. ബുര്‍ഖ നിരോധനം സംബന്ധിച്ച ബില്‍ കഴിഞ്ഞ ജൂണിലാണ് നിയമമായത്. ഏറെ ചര്‍ച്ചകള്‍ക്ക് ...

ബുര്‍ഖ വിലക്കി ആസ്ട്രിയ; ലംഘിച്ചാല്‍ 12,000 രൂപ പിഴ

വിയന്ന: മുഖം മറച്ചുള്ള പര്‍ദ( ബുര്‍ഖ) ധരിക്കുന്നത് ആസ്ട്രിയ വിലക്കി. മുഖമടക്കം മുഴുവന്‍ ശരീരവും മറയ്ക്കുന്ന വസ്ത്രങ്ങളും മുഖം പൂര്‍ണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങളും വിലക്കിയിട്ടുണ്ട്. സാംസ്‌ക്കാരിക ആഘോഷങ്ങളില്‍ ...

ജര്‍മ്മനിയില്‍ ബുര്‍ഖ നിരോധിക്കുന്നു: കുടിയേറ്റക്കാരെ നാടുകടത്താനും നീക്കമെന്ന് റിപ്പോര്‍ട്ട്

  ജര്‍മ്മനി രാജ്യത്ത് ബുര്‍ഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ആഭ്യന്തര മന്ത്രി തോമസ് മൈസീര്‍ കൈക്കൊള്ളുന്ന പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് ബുര്‍ഖ നിരോധനം ആലോചിക്കുന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist