ഒരു രൂപ കുറച്ചാൽ കച്ചവടം കൂടുമോ? വമ്പൻ ബ്രാൻഡുകൾ നമ്മളെ കബളിപ്പിക്കുന്ന രഹസ്യം!
"ഒരു രൂപ കുറച്ചാൽ കച്ചവടം കൂടുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കേൾക്കുമ്പോൾ തമാശയായി തോന്നാം, പക്ഷേ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളെല്ലാം നമ്മളെക്കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിക്കാൻ ഉപയോഗിക്കുന്ന ...








