കെട്ടിട നമ്പർ നിഷേധിച്ചു; റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസിയെ പ്രതിയാക്കി പോലീസ്: കേസും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും
കോട്ടയം: റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസെടുത്ത് പോലീസ്. പ്രവാസിയായ ഷാജി ജോർജിനെതിരെയാണ് കേസ്. അകാരണമായി കെട്ടിട നമ്പർ നിഷേധിച്ചത് പഞ്ചായത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഷാജിയെ പോലീസ് ...