നിറംവർദ്ധിപ്പിക്കും,നിത്യയൗവനവും!; ശംഖുപുഷ്പം വേഗം സംഘടിപ്പിച്ചോളൂ; കിടിലൻ ക്രീം മിനിറ്റുകൾക്കുള്ളിൽ തയ്യാർ
സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള നുറുങ്ങുകൾ തയ്യാറാക്കുന്നതും എല്ലാവർക്കും താത്പര്യമുള്ള വിഷയമാണ്. അങ്ങനെയെങ്കിൽ നിത്യയൗവനത്തിനായുള്ള ഒരു അത്ഭുതമരുന്ന് വീട്ടിൽ എളുപ്പം തയ്യാറാക്കിയാലോ? ഇതിനായി പ്രധാനമായും ആവശ്യമുള്ള ചേരുവ ...