വിജയത്തിന്റെ കൊടുമുടിയിൽ നിന്നും പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമായ ആ മധുരപ്പൊതി;എന്തിനാണ് ബൈറ്റ്‌സിനെ കൊന്നത്?
ഒന്ന് നമ്മുടെ ആ കുട്ടിക്കാലം ഓർത്തുനോക്കൂ. സ്കൂൾ വിട്ട് വരുന്ന വൈകുന്നേരങ്ങളിൽ, വീടിനടുത്തുള്ള പെട്ടിക്കടയിൽ തൂങ്ങിക്കിടക്കുന്ന ആ ചെറിയ നീല പാക്കറ്റുകൾ. അഞ്ച് രൂപയോ പത്ത് രൂപയോ ...








