ഒരു കുപ്പി വെള്ളത്തിന് 1250 രൂപ; വീഡിയോ പങ്കുവെച്ചതോടെ യൂട്യൂബർക്ക് കോളടിച്ചു; കൂടുതൽ സൗകര്യമൊരുക്കി കൊടുത്ത് പഞ്ചനക്ഷത്ര ഹോട്ടൽ
ലാസ് വെഗാസ് : അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ യുവാവിന് കൂടുതൽ സൗകര്യമൊരുക്കി കൊടുത്ത് ഹോട്ടൽ. സീസേഴ്‌സ് പാലസ് ഹോട്ടൽ ...