കാൽസ്യം പാലിൽ മാത്രമല്ല ഉള്ളത് ; ഈ ഭക്ഷണങ്ങൾ കഴിച്ച് എല്ലുകളുടെ ആരോഗ്യം നിലനിർത്താം
അസ്ഥികളുടെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ധാതുവാണ് കാൽസ്യം . ഹൃദയത്തിന്റെയും പേശികളുടെയും പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താൻ കാൽസ്യം സഹായിക്കുന്നു. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ...