Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

കാൽസ്യം പാലിൽ മാത്രമല്ല ഉള്ളത് ; ഈ ഭക്ഷണങ്ങൾ കഴിച്ച് എല്ലുകളുടെ ആരോഗ്യം നിലനിർത്താം

by Brave India Desk
Nov 3, 2023, 04:42 pm IST
in Food, Health
Share on Facebook
Tweet
WhatsAppTelegram

അസ്ഥികളുടെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ധാതുവാണ് കാൽസ്യം . ഹൃദയത്തിന്റെയും പേശികളുടെയും പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താൻ കാൽസ്യം സഹായിക്കുന്നു. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ വളർച്ചയ്ക്കും ശരീരത്തിന്റെ ബലം നിലനിർത്തുന്നതിനും പ്രധാനമാണ്. ആരോഗ്യകരമായ കോശങ്ങളുടെ പ്രവർത്തനത്തിനുള്ള ഒരു പ്രധാന പോഷകം കൂടിയാണ് കാൽസ്യം. രക്തസമ്മർദ്ദം, ഹോർമോണുകളുടെ അളവ് എന്നിവ നിയന്ത്രിക്കുന്നതിനും ശരീരത്തിന് കാൽസ്യം ആവശ്യമാണ്.

പാൽ കാൽസ്യത്തിന്റെ ഒരു മികച്ച ഉറവിടമാണെന്ന് നമുക്കറിയാം. എന്നാൽ പാലിൽ മാത്രമല്ല കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ളത്. ഇനി പാൽ കഴിക്കാത്തവർ ആണെങ്കിൽ പോലും മറ്റു ചില ഭക്ഷണ വസ്തുക്കൾ പകരമായി കഴിക്കുന്നതിലൂടെ സ്വാഭാവികമായി ലഭിക്കുന്ന കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ നിലനിർത്താം. അത്തരത്തിൽ മികച്ച കാൽസ്യം ലഭിക്കാനായി നിങ്ങൾ തിരഞ്ഞെടുക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Stories you may like

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

കടുത്ത പച്ച നിറത്തിലുള്ള ഇലക്കറികൾ

ഇലക്കറികൾ കാൽസ്യത്തിന്റെ നല്ലൊരു ഉറവിടമാണ്. അതിനായി എപ്പോഴും കടുത്ത പച്ച നിറത്തിലുള്ള ഇലക്കറികൾ തിരഞ്ഞെടുക്കേണ്ടതാണ്. ചീര, മുരിങ്ങയില എന്നിവ പോലെയുള്ള ഇലക്കറികൾ കാൽസ്യത്തിന്റെ മികച്ച സ്രോതസ്സാണ്. ഇത്തരത്തിലുള്ള ഒരു കപ്പ് ഇലക്കറികളിൽ ഒരു കപ്പ് പാലിൽ ഉള്ളതിനേക്കാൾ കൂടുതൽ കാൽസ്യം അടങ്ങിയിട്ടുണ്ട്.

അത്തിപ്പഴം

ഉണക്കിയ അത്തിപ്പഴം ആരോഗ്യകരവും കാൽസ്യം അടങ്ങിയതുമായ ലഘുഭക്ഷണമാണ്. രണ്ട് അത്തിപ്പഴങ്ങളിൽ ഏകദേശം 27 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.

സോയാബീൻ

കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷണമാണ് സോയാബീൻ. സസ്യാഹാരരീതി പിന്തുടരുന്നവർക്ക് കാൽസ്യത്തിനായി കഴിക്കാവുന്ന ഏറ്റവും മികച്ച മാർഗവും ആണ് ഇത്. സോയാബീൻ, സോയ മിൽക്ക്, സോയ ചങ്ക്സ്, ടോഫു എന്നിങ്ങനെയുള്ള സോയാബീന്റെ ഏതു പരുവത്തിലും കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴം

100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. കൂടാതെ പോഷകങ്ങളാൽ സമ്പുഷ്ടവുമാണ് ഈന്തപ്പഴം.

Tags: calciumcalcium rich foods
Share31
Tweet
SendShare

Latest stories from this section

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് ആർത്തവവിരാമം;ശരീരം തരുന്ന മുന്നറിയിപ്പുകൾ;എന്താണ് ആൻഡ്രോപോസ്?

Latest News

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാൻ കൈവിട്ടു; ഹൂതികളെ നേരിടാൻ നയതന്ത്രബന്ധം പോലുമില്ലാത്ത ഇസ്രായേലിന്റെ സഹായം തേടി സൗദി അറേബ്യ!

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

റൈഡ് ഉറപ്പാക്കാൻ കൂടുതൽ പണം ചോദിച്ചു; റാപിഡോയ്ക്ക് പണി കിട്ടി, ലക്ഷങ്ങൾ പിഴയിട്ട് കേന്ദ്ര സർക്കാർ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച ; ഇരുരാജ്യങ്ങളുടെയും പ്രധാന ആശങ്കകളിൽ കൂടുതൽ ജാഗ്രത കാണിക്കാൻ ധാരണയായതായി വിദേശകാര്യ വക്താവ്

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പ് സഫലം ; അമിത് ഷായുടെ നേതൃത്വത്തിൽ കിഷാവു പദ്ധതി കരാറിൽ ഒപ്പിട്ട് ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പ് സഫലം ; അമിത് ഷായുടെ നേതൃത്വത്തിൽ കിഷാവു പദ്ധതി കരാറിൽ ഒപ്പിട്ട് ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ

ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

സേവാഗിന്റെ ഫിസിയോയോട്  പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

സേവാഗിന്റെ ഫിസിയോയോട് പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies