‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കെതിരെയും കുടിയേറ്റ വിരുദ്ധ നിലപാടുകൾക്കെതിരെയും കടുത്ത വിമർശനവുമായി പ്രമുഖ ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന. ട്രംപിന്റെ വിനാശകരമായ ...








