മിസൈലുകൾക്കിടയിൽ കുളിക്കണോ? ഇസ്രായേലികളെ സഹായിക്കാൻ ‘ഷവർ ആപ്പ്’; യുദ്ധകാലത്തെ അതിജീവനത്തിന്റെ ഡിജിറ്റൽ മുഖം
യുദ്ധം ജീവിതത്തിന്റെ താളം തെറ്റിക്കുമ്പോൾ, കുളിക്കുന്നത് പോലുള്ള തികച്ചും സാധാരണമായ കാര്യങ്ങൾ പോലും മരണഭയത്തോടെ ചെയ്യേണ്ടി വരുന്ന അവസ്ഥയിലാണ് ഇസ്രായേൽ ജനത. ഇറാൻ വിക്ഷേപിക്കുന്ന മിസൈലുകളും ഡ്രോണുകളും ...








