‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!
ഇന്ത്യ നിർത്തലാക്കിയ ചരിത്രപ്രസിദ്ധമായ സിന്ധു നദീജല കരാർ (Indus Waters Treaty) പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര ഇടപെടൽ തേടി പാകിസ്ഥാൻ. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ...








