Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

by Brave India Desk
Jul 21, 2026, 04:09 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യ നിർത്തലാക്കിയ ചരിത്രപ്രസിദ്ധമായ സിന്ധു നദീജല കരാർ (Indus Waters Treaty) പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര ഇടപെടൽ തേടി പാകിസ്ഥാൻ. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറാണ് പാകിസ്ഥാൻ സന്ദർശിക്കുന്ന കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ കാനഡയുടെ സഹായം പരസ്യമായി അഭ്യർത്ഥിച്ചത്. എന്നാൽ, ഭീകരവാദം പൂർണ്ണമായും അവസാനിപ്പിക്കാതെ യാതൊരുവിധ ചർച്ചകൾക്കോ കരാർ പുനഃസ്ഥാപിക്കുന്നതിനോ സാധ്യതയില്ലെന്ന് ഇന്ത്യ കടുത്ത ഭാഷയിൽ തിരിച്ചടിച്ചു.

Stories you may like

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റു മരിച്ചു ; പ്രതി ആത്മഹത്യ ചെയ്തു

ഹോർമുസിൽ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇസ്ലാമാബാദ് സാമ്പത്തിക സഹായവും പിന്തുണയും നൽകുന്നത് പൂർണ്ണമായി നിർത്തിവെയ്ക്കാതെ കരാർ തിരികെ കൊണ്ടുവരില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭീകരവാദവും ചർച്ചകളും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യ നൽകുന്നത്. ഭാരതത്തിന്റെ കടുത്ത നിലപാടോടെ വൻ ജലപ്രതിസന്ധിയിലാണ് പാകിസ്ഥാൻ നിലവിൽ അകപ്പെട്ടിരിക്കുന്നത്.

പാകിസ്ഥാൻ ആവർത്തിച്ച് അന്താരാഷ്ട്ര വേദികളിലും വിദേശ രാജ്യങ്ങൾക്ക് മുന്നിലും പരാതിയുമായി ചെല്ലുന്നുണ്ടെങ്കിലും ഭീകരവാദ വിഷയത്തിൽ ഇന്ത്യ ഉറച്ച നിലപാടിലാണ്. ഭാരതത്തിന്റെ പരമാധികാരത്തെയും പൗരന്മാരുടെ സുരക്ഷയെയും മുൻനിർത്തി എടുത്ത തീരുമാനത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന ഡൽഹിയുടെ കടുത്ത നിലപാട് പാകിസ്ഥാനെ നയതന്ത്രപരമായി കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tags: Canada to help save Indus Waters PactIndus Waters PactCANADA
Share
Tweet
SendShare

Latest stories from this section

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ബോംബും രാസായുധവും ഏശില്ല, ഒപ്പം അത്യാധുനിക ലൈഫ് സപ്പോർട്ടും!’; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും ‘സൂപ്പർ കാറുകൾ’ ഡൽഹിയിൽ

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ദൈവത്തിന് നന്ദി, ഞങ്ങളുടെ പരമോന്നത നേതാവ് ജീവനോടെയുണ്ട്!’; അഭ്യൂഹങ്ങൾക്ക് അറുതി;  ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

നെക്‌സ്റ്റ് ചെസ്റ്റ് നമ്പർ…..ഹാഫിസ് സയീദിന് 4 മടങ്ങ് സുരക്ഷവീടിന് ചുറ്റും പാക് സെെന്യം; അജ്ഞാതരിൽ നിന്ന് രക്ഷതേടാൻ സകലവഴികളും നോക്കി കൊടും ഭീകരൻ

ലഷ്‌കർ ഇ ത്വയ്ബ തലവൻ ഹാഫിസ് സയീദിനെതിരെ വീണ്ടും ജാമ്യമില്ലാ വാറണ്ട്; കുരുക്ക് മുറുക്കി എൻഐഎ

‘അമേരിക്കയ്ക്ക് മുൻപേ ബിൻ ലാദൻ ലക്ഷ്യമിട്ടത് ഇന്ത്യയെ’; 9/11 ഭീകരാക്രമണത്തിന് മുൻപുള്ള സിഐഎയുടെ ഞെട്ടിക്കുന്ന രഹസ്യരേഖകൾ പുറത്ത്

‘അമേരിക്കയ്ക്ക് മുൻപേ ബിൻ ലാദൻ ലക്ഷ്യമിട്ടത് ഇന്ത്യയെ’; 9/11 ഭീകരാക്രമണത്തിന് മുൻപുള്ള സിഐഎയുടെ ഞെട്ടിക്കുന്ന രഹസ്യരേഖകൾ പുറത്ത്

Latest News

ദളിതരെ അപമാനിച്ച് പരസ്യം; സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ചിലവേറും ; പുതിയ അധിക ഫീസ് ഏർപ്പെടുത്തി സൊമാറ്റോ

കാലിഫോർണിയ ഗുരുദ്വാരയിലെ വെടിവയ്പ്പ്; മെഷീൻ, എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി 17 പേർ പിടിയിൽ

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റു മരിച്ചു ; പ്രതി ആത്മഹത്യ ചെയ്തു

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഹോർമുസിൽ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

‘നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് നിയമങ്ങൾ നിർമ്മിക്കുന്നതിലേക്ക് വികസ്വര രാജ്യങ്ങൾ മാറണം’ ; ബ്രിക്സ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

‘നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് നിയമങ്ങൾ നിർമ്മിക്കുന്നതിലേക്ക് വികസ്വര രാജ്യങ്ങൾ മാറണം’ ; ബ്രിക്സ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

മലയാളിയെ സ്വർണം പണയം വയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം; വിശ്വാസത്തിൻ്റെ 77 വർഷങ്ങൾ: മണപ്പുറം ഫിനാൻസ്

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

സിപിഎം യാതൊരു തെറ്റും തിരുത്തില്ല, പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യം’; ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

ഫാസ്ടാഗ് മാറ്റാതെ ബാങ്ക് മാറ്റാം; പുതിയ ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനവുമായി കേന്ദ്ര സർക്കാർ!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ വിനയത്തോടെ പെരുമാറണം, തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി’; ജനവിശ്വാസം വീണ്ടെടുക്കാൻ കടുത്ത സ്വയംവിമർശനവുമായി സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies