കാനഡയിൽ സ്റ്റഡി പെർമിറ്റിന് അപേക്ഷിച്ച ഇന്ത്യൻ വിദ്യാർത്ഥികളിൽ 86 ശതമാനം കുറവ്; മറ്റ് രാജ്യങ്ങൾ തിരഞ്ഞെടുത്ത് വിദ്യാർത്ഥികൾ
ന്യൂഡൽഹി: കാനഡയിൽ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2023-ന്റെ നാലാം പാദത്തിൽ ഇന്ത്യക്കാർക്ക് അനുവദിച്ച ...