കുഞ്ഞിനുവേണ്ടി ജീവിക്കണമെന്ന് ഉറച്ച തീരുമാനമെടുത്തു ; ആ തീരുമാനമാണ് ക്യാൻസറിൽ നിന്നും കര കയറാൻ സഹായിച്ചതെന്ന് നടി സൊണാലി ബേന്ദ്രെ
മുംബൈ : ഒരു കാലഘട്ടത്തിൽ ഇന്ത്യൻ യുവത്വത്തിന് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു സൊണാലി ബേന്ദ്രെ. ബോളിവുഡിലും ദക്ഷിണേന്ത്യൻ ഭാഷകളിലും നിരവധി വിജയ ചിത്രങ്ങൾ സൊണാലി സമ്മാനിച്ചിരുന്നു. ഏതാനും ...