മൈനസ് 50 ഡിഗ്രിയിലെ പെൺകരുത്ത്; സിയാച്ചിനിലെ അതീവ അപകടകരമായ കുമാർ പോസ്റ്റിൽ നിയോഗിക്കപ്പെട്ട ആദ്യ വനിത സൈനിക ഓഫീസർ ; ക്യാപ്റ്റൻ ശിവ ചൗഹാന്റെ വിസ്മയഗാഥ
പതിനൊന്നാം വയസ്സിൽ തണലായിരുന്ന പിതാവിനെ നഷ്ടപ്പെടുമ്പോൾ രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ ശിവ ചൗഹാൻ എന്ന പെൺകുട്ടിയുടെ മുന്നിൽ ചോദ്യചിഹ്നമായി അവശേഷിച്ചത് വലിയൊരു പ്രതിസന്ധിയായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ...








