പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ
പിണറായി വിജയനും പി. എ. മുഹമ്മദ് റിയാസിനുമെതിരെയുള്ള മാസപ്പടി, ഹവാല കേസുകൾ യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ആസൂത്രിത ഒത്തുകളിയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. ...








