പ്രണയം നടിച്ച് മതംമാറ്റാൻ ശ്രമിക്കുന്ന ഒരു സംഘടിത ലോബി കേരളത്തിലുണ്ട്; സോനയുടെ മരണത്തിൽ കത്തോലിക്ക കോൺഗ്രസ്
കോതമംഗലത്ത് ടിടിസി വിദ്യാർത്ഥിനിയായ 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കത്തോലിക്ക കോൺഗ്രസ്. യുവതിയുടെ മരണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. യുവതിയുടെ കത്തിലെ ...