“ശ്രദ്ധ കപൂറിനും റിയ ചക്രവർത്തിക്കും കഞ്ചാവ് ഓയിൽ വാങ്ങി കൊടുത്തു” : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയ സാഹ
മുംബൈ : ദിനംപ്രതി ഞെട്ടിക്കുന്ന വാർത്തകളാണ് ബോളിവുഡിൽ നിന്നും പുറത്തു വരുന്നത്. ഹിന്ദി സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ ശ്രദ്ധ കപൂറിനും സുശാന്ത് മുൻകാമുകി റിയാ ചക്രവർത്തിക്കും ...