സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റു ; കഴുത്ത് അറ്റുവീഴാറായ നിലയിൽ ; ടാപ്പിൽ ആഷിഖ് കത്തി കഴുകുന്ന ദൃശ്യങ്ങൾ
കോഴിക്കോട് : താമരശ്ശേരിയിൽ ലഹരിക്ക് അടിമയായ മകൻ രോഗിയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൻ അമ്മയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഇരുപതിലധികം വെട്ടുകൾ ഏറ്റു. ...