‘രാഷ്ട്രപതിയുടെ ഒപ്പം നിൽക്കുന്ന ആ പെൺകരുത്ത് ആര്?’; രാജ്ഭവനിലെ നവ്യ ചരിത്രമെഴുതുന്നു; സൈന്യത്തിൽ ഇത് പുതിയ അധ്യായം!
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിലും പ്രോട്ടോക്കോൾ പരിപാടികളിലും രാഷ്ട്രപതി ദ്രൗപദി മുർമുവിന് തൊട്ടരികെ നിൽക്കുന്ന ആ യുവ സൈനിക ഉദ്യോഗസ്ഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ...








