Sunday, October 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

by Brave India Desk
Oct 25, 2026, 03:38 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

 

ഉത്തർപ്രദേശിലെ വാരണാസിയിൽ ഗംഗാനദിയുടെ തീരത്തുള്ള നമോ ഘട്ടിൽ ഇന്ത്യൻ വ്യോമസേന സംഘടിപ്പിച്ച ‘വിങ്സ് ഓവർ ഗംഗ’ എയർ ഷോയ്ക്ക് സാക്ഷിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി . വ്യോമസേനയുടെ 94-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ കൂറ്റൻ ആകാശപ്രകടനം ഒരുക്കിയത്. ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. പരിപാടി കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് ഗംഗാതീരത്ത് തടിച്ചുകൂടിയത്.

Stories you may like

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഇന്ത്യയുടെ അതിനൂതന യുദ്ധവിമാനങ്ങളായ റഫാൽ, സുഖോയ്-30, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് എന്നിവ ആകാശത്ത് മിന്നൽ പ്രകടനങ്ങൾ കാഴ്ചവെച്ചു. ഇവയ്ക്ക് പുറമെ മിറാഷ്-2000, ജാങ്വാർ, മിഗ്-29 എന്നീ വിമാനങ്ങളും വ്യോമസേനയുടെ പ്രചണ്ഡ് ഹെലികോപ്റ്ററുകളും എയർ ഷോയുടെ ഭാഗമായി. ആറ് യുദ്ധവിമാനങ്ങൾ ഒരുമിച്ച് പറന്ന ആരോഹെഡ് ഫോർമേഷനും വ്യോമസേനയുടെ സൂര്യകിരൺ, സാരംഗ് ടീമുകളുടെ അഭ്യാസങ്ങളും കാണികളെ അത്ഭുതപ്പെടുത്തി. രാജ്യത്തിന്റെ പ്രതിരോധ കരുത്തും വിമാനങ്ങളുടെ വേഗതയും കൃത്യതയും പ്രകടനത്തിൽ വ്യക്തമായി.

വിവിധ എയർബേസുകളിൽ നിന്നുള്ള നൂറോളം വിമാനങ്ങളാണ് ഈ പ്രദർശനത്തിൽ പങ്കെടുത്തത്. വ്യോമസേനയും കരസേനയും നാവികസേനയും തമ്മിലുള്ള മികച്ച ഏകോപനവും ആകാശപ്പോരിന്റെ മാതൃകകളും ഗംഗയ്ക്ക് മുകളിൽ പ്രദർശിപ്പിച്ചു. എയർ ഷോ കാണുന്നതിന് മുൻപ് വാരണാസിയിൽ പുതിയ വസ്ത്ര നിർമ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചിരുന്നു. പ്രകൃതിഭംഗിയും നാവികസേനയുടെയും വ്യോമസേനയുടെയും കരുത്തും ഒന്നിച്ചപ്പോൾ വാരണാസിയിൽ അവിസ്മരണീയമായ അനുഭവമാണ് കാണികൾക്ക് ലഭിച്ചത്.

Tags: IAF air showNarendra ModiuttarpradeshIAF
Share
Tweet
Send
Share

Latest stories from this section

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഫ്രാൻസിലെ തെരുവ് യുദ്ധം കുടിയേറ്റം മൂലമെന്ന് ട്രംപ്; ഫണ്ട് വെട്ടിക്കുറക്കലിനെതിരെ എട്ട് ലക്ഷം പേർ തെരുവിൽ

ഇന്ത്യയുടെ കൈയെത്താത്ത ലക്ഷ്യങ്ങളില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി എയർ ചീഫ് മാർഷൽ എ.പി. സിങ്

ഇന്ത്യയുടെ കൈയെത്താത്ത ലക്ഷ്യങ്ങളില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി എയർ ചീഫ് മാർഷൽ എ.പി. സിങ്

2029-ഓടെ 4 വിക്ഷേപണ തറകൾ, ചന്ദ്രയാൻ-5; വമ്പൻ പദ്ധതികൾ വെളിപ്പെടുത്തി ഐ.എസ്.ആർ.ഒ ചെയർമാൻ

2029-ഓടെ 4 വിക്ഷേപണ തറകൾ, ചന്ദ്രയാൻ-5; വമ്പൻ പദ്ധതികൾ വെളിപ്പെടുത്തി ഐ.എസ്.ആർ.ഒ ചെയർമാൻ

Latest News

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies