central agencies

‘ഗു​രു​വാ​യൂ​രി​ല്‍ ദി​ലീ​പ് നാ​യ​രെ പി​ന്തു​ണ​യ്ക്കും’; കെ. ​സു​രേ​ന്ദ്ര​ന്‍

‘മുഖ്യമന്ത്രി ഭരണഘടനയ്ക്ക് അതീതനല്ല‘; പിണറായി ഈദി അമീനാകാൻ ശ്രമിക്കരുതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കേസുകൾ മുഖ്യമന്ത്രിക്ക് നേരെ വരുന്നത് കൊണ്ടാണ് അദ്ദേഹം അന്വേഷണങ്ങൾക്ക് തടയിടാൻ ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘കേന്ദ്ര ഏജൻസിക്കെതിരായ ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ‘; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി

കോഴിക്കോട്: കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രാ​യ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ ത​മാ​ശ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. ഒ​രു ജ​ഡ്ജി​ക്ക് ശമ്പളം ന​ല്‍​കാ​മെ​ന്ന​ല്ലാ​തെ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം​കൊ​ണ്ട് മ​റ്റു കാ​ര്യ​മൊന്നുമില്ല. ഒ​രു ...

‘ധനമന്ത്രി മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്നു‘; കെ എസ് എഫ് ഇ ക്രമക്കേട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് എം ടി രമേശ്

‘ധനമന്ത്രി മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്നു‘; കെ എസ് എഫ് ഇ ക്രമക്കേട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് എം ടി രമേശ്

കെ എസ് എഫ് ഇ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും ധനമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് ...

മന്ത്രി കെടി ജലിലിനെ വെട്ടിലാക്കി വെളിപ്പെടുത്തലുകള്‍: ബന്ധുനിയമനത്തിനായി യോഗ്യതയില്‍ ഇളവ് വരുത്തണമെന്ന് നോട്ട് നല്‍കി

ജലീലിന് കുരുക്ക് മുറുകുന്നു; പ്രോട്ടോക്കോൾ ലംഘനങ്ങളും മതഗ്രന്ഥം കൊണ്ടു വന്നതും വിനയാകും, മൊഴിയെടുപ്പ് ഉടനുണ്ടായേക്കും

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി  ബന്ധപ്പെട്ട കേസിൽ മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുകുന്നു. ജലീൽ യുഎഇ കോൺസുലേറ്റുമായി നിരവധി തവണ ബന്ധപ്പെട്ടതു പ്രോട്ടോകോൾ ലംഘിച്ചാണെന്ന് അന്വേഷണ ഏജൻസികൾ ...

സ്വർണ്ണക്കടത്ത്: കൂടുതൽ തെളിവുകളോടെ നാളെ വാർത്താ സമ്മേളനമെന്ന് സുരേന്ദ്രൻ്റെ എഫ്.ബി പോസ്റ്റ്: മിനിറ്റുകൾക്കുള്ളിൽ പതിനായിരം ലൈക്കുകൾ

സ്വപ്നയുടെ ഫോൺ കോളുകൾ പരിശോധിച്ച് കേന്ദ്ര ഏജൻസികൾ; അന്വേഷണം ഉന്നത രാഷ്ട്രീയ നേതാക്കളിലേക്ക്, ഐബിയും റോയും ഇടപെടുന്നു

ഡൽഹി: സ്വർണ്ണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. വിഷയത്തിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായാണ് സൂചന. യു ...

ഡല്‍ഹിയില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ എത്തിയെന്ന് റിപ്പോര്‍ട്ട് ; സുരക്ഷ ശക്തമാക്കി

രാജ്യത്ത് ഭീകരാക്രമണ സാധ്യത; കേന്ദ്രം സ്ഥിതിഗതികൾ ശക്തമായി നിരീക്ഷിക്കുന്നു

ഡൽഹി: അയോധ്യ കേസിൽ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവം നടത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് ഇപ്പോഴും കനത്ത ജാഗ്രത തുടരുന്നു. വിധിയിന്മേലുള്ള പ്രതികരണങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും ...

മലയാളസിനിമയില്‍ ഹവാല സാന്നിധ്യം, താരങ്ങളുടെ വിദേശ നിക്ഷേപങ്ങളെ പറ്റി അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍

കൊച്ചി: മലയാളസിനിമയില്‍ ഹവാല സാന്നിധ്യം ഉറപ്പാക്കിയതോടെ താരങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍. ദുബായ് കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരുന്നത്. പല താരങ്ങളും ...

ശബരിമലയില്‍ സ്വര്‍ണക്കൊടിമരം കേടു വരുത്തിയ സംഭവം, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

ശബരിമല: സന്നിധാനത്തെ സ്വര്‍ണക്കൊടിമരം കേടു വരുത്തിയ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. കേന്ദ്ര ഇന്റലിജന്‍സും റോയുമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist