അനുസൂയ ഇനി അനുകതിർ ഐആർഎസ് ; ട്രാൻസ് മാൻ ഐആർഎസ് ഓഫീസർക്ക് ഔദ്യോഗിക രേഖകളിൽ പേരും ലിംഗവും മാറ്റാൻ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി
ന്യൂഡൽഹി : ട്രാൻസ് മാൻ ഐആർഎസ് ഓഫീസർക്ക് ഔദ്യോഗിക രേഖകളിൽ പേരും ലിംഗവും മാറ്റാൻ കേന്ദ്ര ധന മന്ത്രാലയം അനുമതി നൽകി. ഐആർഎസ് ഓഫീസർ അനുസൂയ ഇനി ...