ലയനം പൂർത്തിയാക്കൂ, സഖ്യം പിന്നീട്; ശരദ് പവാറിന് മുന്നിൽ കടുത്ത നിലപാടുമായി ബിജെപി നേതൃത്വം; അടിയൊഴുക്കുകൾ ശക്തം
പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ എംപിമാർ ഒന്നടങ്കം പുറത്ത് ശക്തമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം ഇരമ്പിക്കുന്നതിനിടയിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഒരു അതീവ രഹസ്യ കൂടിക്കാഴ്ച ...








