വിവാഹത്തിനായി മതം മാറി, ഇപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി; വെളിപ്പെടുത്തലുമായി നടി ചഹത് ഖന്ന
ടെലിവിഷൻ താരം ചഹത് ഖന്നയുടെ വ്യക്തിജീവിതവും മതവിശ്വാസവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ രണ്ട് വിവാഹമോചനങ്ങളെക്കുറിച്ചും ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ചും പിന്നീട് സനാതന ധർമ്മത്തിലേക്ക് മടങ്ങിയതിനെക്കുറിച്ചും ...








